Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ട്രെയിലർ...

സൗദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശി മരിച്ചു
cancel

അൽബാഹ: സൗദിയിലെ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശിയായ ഡ്രൈവർ മരിച്ചു. കരുനാഗപ്പള്ളി അമൃതപുരി സ്വദേശി കടവത്ത് വീട്ടിൽ നിതീഷ് ആണ് മരിച്ചത്. റിയാദിൽ നിന്നും 850 കിലോമീറ്റർ അകലെ അൽഹന എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡിലുള്ള ഡിവൈഡർ തകർത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അൽബാഹയിൽ അൽവജ്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ACCIDENTkollamdeathSaudi Arabia
News Summary - Accident death in Saudi Arabia
Next Story