Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം: അൽബാഹയിൽ മലയാളി യുവാവ് മരിച്ചു

text_fields
bookmark_border
വാഹനാപകടം: അൽബാഹയിൽ മലയാളി യുവാവ് മരിച്ചു
cancel

ത്വാഇഫ്: കഴിഞ്ഞ ദിവസം പുലർച്ചെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് മുതുവട്ടറ മ ൊയ്തീൻ^ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ് (28) ആണ് മരിച്ചത്.
അൽബാഹയയിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയിൽ ഇദ്ദേഹം ഓടിച്ച വാൻ ട്രൈയിലറിന് പിറകിലിടിച്ചാണ് അപകടം. മ്യതദേഹം മഖുവ ജനറൽ ആശുപത്രി മോർച്ചറിയിൽ.

നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായത്തിന് അൽബാഹ കെ.എം.സി.സി പ്രവർത്തകരുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accident in Albaha-Gulf News
Next Story