Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അമന്‍’...

‘അമന്‍’ സൈനികാഭ്യാസത്തില്‍ സൗദിയും

text_fields
bookmark_border
‘അമന്‍’ സൈനികാഭ്യാസത്തില്‍ സൗദിയും
cancel

റിയാദ്: 37 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ‘അമന്‍ 17’ സൈനികാഭ്യാസത്തില്‍ സൗദിയും. പാകിസ്താനിലെ കറാച്ചിയില്‍ ഇന്നലെയാണ് അഭ്യാസം ആരംഭിച്ചത്. 
സൗദിക്ക് പുറമേ, അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ, ചൈന, ഇന്തോനേഷ്യ, തുര്‍ക്കി, ശ്രീലങ്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അഭ്യാസത്തില്‍ പങ്കെടുക്കുന്ന സൗദി സൈനിക സംഘം കഴിഞ്ഞ ദിവസം കറാച്ചി തുറമുഖത്തത്തെി. 
 

Show Full Article
TAGS:
News Summary - abyasam
Next Story