Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബൂ​ബ​ക്ക​ർ...

അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ലി​ന് മെ​ക് 7 അ​സീ​സി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ലി​ന് മെ​ക് 7 അ​സീ​സി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ലി​ന് മെ​ക് 7 അ​സീ​സി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​സീം പോ​ളി​ക്ലി​നി​ക്ക് ഫാ​ർ​മ​സി​സ്​​റ്റും മെ​ക് 7 ഹെ​ൽ​ത്ത് ക്ല​ബ് അം​ഗ​വു​മാ​യ അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ലി​ന് മെ​ക് 7 അ​സീ​സി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി​ദ്ദ അ​സീ​സി​യ​യി​ലെ മെ​ക് 7 ഹെ​ൽ​ത്ത് ക്ല​ബ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 26 വ​ർ​ഷ​മാ​യി പ്ര​വാ​സ ലോ​ക​ത്ത് സ​ജീ​വ​മാ​യ അ​ബൂ​ബ​ക്ക​ർ, ന​സീം പോ​ളി​ക്ലി​നി​ക്കി​ലെ ത​െൻറ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മാ​യി​രു​ന്നു.

മെ​ക് 7 ഹെ​ൽ​ത്ത് ക്ല​ബ്ബി​ലെ നി​ത്യേ​ന​യു​ള്ള വ്യാ​യാ​മ വേ​ള​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ സ​ജീ​വ സാ​ന്നി​ധ്യം മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ ഊ​ർ​ജ​മാ​ണ് പ​ക​ർ​ന്നു ന​ൽ​കി​യി​രു​ന്ന​ത്. ച​ട​ങ്ങി​ൽ മെ​ക് 7 അ​സീ​സി​യ ബ്രാ​ഞ്ചി​െൻറ വ​ക​യാ​യി അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ഹാ​രം കൈ​മാ​റി. മു​ഹ​മ്മ​ദ​ലി കു​ന്നു​മ്മ​ൽ, സ​ലാ​ഹ് കാ​രാ​ട​ൻ, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, സു​ബൈ​ർ അ​രി​ബ്ര, അ​ബ്​​ദു​ൽ റ​ഷീ​ദ്, യൂ​സു​ഫ്, ഹാ​രി​സ് ബാ​ബു, സാ​ജി​ദ്, വീ​രാ​ൻ കു​ട്ടി, സ​ലാം, മാ​ജി​ദ്, ശി​ഹാ​ബ്, ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മെ​ക് 7 കൂ​ട്ടാ​യ്മ വ്യാ​യാ​മ​ത്തി​ന​പ്പു​റം ഊ​ഷ്മ​ള​മാ​യ ഒ​രു സ​ഹോ​ദ​ര്യ ബ​ന്ധം വ​ള​ർ​ത്താ​ൻ സ​ഹാ​യി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ബൂ​ബ​ക്ക​ർ പാ​റ​മ്മ​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story