Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബൂ​ബ​ക്ക​ർ...

അ​ബൂ​ബ​ക്ക​ർ കു​മ്പ​ള​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
അ​ബൂ​ബ​ക്ക​ർ കു​മ്പ​ള​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​ർ കു​മ്പ​ള​ക്ക് റി​യാ​ദി​ലെ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ മ​സ്ജി​ദ്​ ഇ​മാം ശൈ​ഖ് റ​ശാ​ദ് ഹു​സൈ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

റി​യാ​ദ്​: മൂ​ന്നു​ പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ റി​യാ​ദി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ അ​ബൂ​ബ​ക്ക​ർ കു​മ്പ​ള​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ​തി​റ്റാ​ണ്ടാ​യി അ​ദ്ദേ​ഹം റി​യാ​ദി​ൽ വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു. റി​യാ​ദി​ലെ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ മ​സ്ജി​ദി​ലെ പ​രി​പാ​ല​ക​നും മു​അ​ദ്ദീ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ പ​ള്ളി ഇ​മാം ശൈ​ഖ് റ​ശാ​ദ് ഹു​സൈ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abubakarfarewell
News Summary - Abubakar gave farewell
Next Story