Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബൂ​ബ​ക്ക​റി​ന് കേ​ളി...

അ​ബൂ​ബ​ക്ക​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബൂ​ബ​ക്ക​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​റി​ന്​ കേ​ളി​യു​ടെ ഉ​പ​ഹാ​രം യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഷു​ക്കൂ​ർ കൈ​മാ​റു​ന്നു

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ അ​ഫ്​​ലാ​ജ് യൂ​നി​റ്റ് മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​റി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

30 വ​ർ​ഷ​മാ​യി അ​ഫ്‌​ലാ​ജി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പെ​രു​മൂ​ടി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. യാ​ത്ര​യ​യ​പ്പ്​ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഷി​ഹാ​ബ്, സു​രേ​ഷ്, രാ​ജ​ൻ, ശ്രീ​ധ​ര​ൻ, സാ​ജ​ൻ, സാ​മു​വ​ൽ, ഷ​ഫീ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഷു​ക്കൂ​ർ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം അ​ബൂ​ബ​ക്ക​റി​ന് കൈ​മാ​റി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഷു​ക്കൂ​ർ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelifarewellaboobackergulf newssaudi news
Next Story