Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ഹ...

അ​ബ്ഹ വി​മാ​ന​ത്താ​വ​ളം; രാ​ത്രി​കാ​ല സ​ർ​വി​സു​ക​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും

text_fields
bookmark_border
അ​ബ്ഹ വി​മാ​ന​ത്താ​വ​ളം; രാ​ത്രി​കാ​ല സ​ർ​വി​സു​ക​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും
cancel
camera_alt

അ​ബ്ഹ വി​മാ​ന​ത്താ​വ​ളം

അ​ബ്ഹ: അ​ബ്ഹ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​െ​വ​ച്ചി​രു​ന്ന രാ​ത്രി​കാ​ല വി​മാ​ന സ​ർ​വി​സു​ക​ൾ വ്യാ​ഴാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്‌​മ​ദ്‌ അ​ൽ ഖ​ഹ്താ​നി അ​റി​യി​ച്ചു. നേ​ര​േ​ത്ത ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ മാ​ത്രം ന​ട​ത്തി​യി​രു​ന്ന അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​ന് 2020 ആ​ഗ​സ്​​റ്റി​ലാ​ണ് അ​ന്താ​രാ​ഷ്​​ട്ര പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​വി​ടെ​നി​ന്ന്​ ആ​ഴ്ച​യി​ൽ 188 ആ​ഭ്യ​ന്ത​ര സ​ർ​വി​സും 34 അ​ന്ത​ർ​ദേ​ശീ​യ സ​ർ​വി​സു​മാ​യി 222 സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​ക്ക് നി​ർ​ത്തി​െ​വ​ച്ചി​രു​ന്ന രാ​ത്രി​കാ​ല സ​ർ​വി​സു​ക​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABHA AIRPORT
News Summary - Abha Airport Fertilizer; Night services will resume tomorrow
Next Story