Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുറഹ്മാൻ...

അബ്​ദുറഹ്മാൻ കുറുകത്താണിക്ക്​ യാത്രയയപ്പ് നൽകി

text_fields
bookmark_border
അബ്​ദുറഹ്മാൻ കുറുകത്താണിക്ക്​ യാത്രയയപ്പ് നൽകി
cancel
camera_alt

അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​റു​ക​ത്താ​ണി​ക്ക്​ ഐ.​സി.​എ​ഫ് അ​ൽ-​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ബു​റൈ​ദ: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​സ്​​ലാ​മി​ക്​ ക​ൾ​ച​റ​ൽ ഫോ​റം (ഐ.​സി.​എ​ഫ്) സൗ​ദി സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​റു​ക​ത്താ​ണി​ക്ക്‌ അ​ൽ-​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഖാ​ദി​ർ ബാ​ഖ​വി വി​ള​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ-​മി​സ്ബാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഷ​മീ​ർ സ​ഖാ​ഫി പ​ട്ടാ​മ്പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ഹാ​ജി കൊ​ല്ലം, ബു​റൈ​ദ സെ​ക്ട​ർ സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് പെ​രു​മ്പി​ലാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ല്ല സ​കാ​ക്കി​ർ സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​റു​ക​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellburaidha
News Summary - Abdurrahman bid farewell to Kurukathani
Next Story