Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുറഹ്‌മാൻ ഫൈസി...

അബ്​ദുറഹ്‌മാൻ ഫൈസി പാതിരമണ്ണക്ക് സ്വീകരണം നൽകി

text_fields
bookmark_border
അബ്​ദുറഹ്‌മാൻ ഫൈസി പാതിരമണ്ണക്ക് സ്വീകരണം നൽകി
cancel
camera_alt

അബ്​ദുറഹ്‌മാൻ ഫൈസി പാതിരമണ്ണക്കും റഷീദ് ഫൈസി നാട്ടുകല്ലിനും എസ്.ഐ.സി നജ്റാൻ കേന്ദ്ര കമ്മിറ്റിയും ജാമിഅഃ നൂരിയ കമ്മിറ്റിയും സ്വീകരണം നൽകിയപ്പോൾ

Listen to this Article

നജ്റാൻ: ജാമിഅഃ നൂരിയ പട്ടിക്കാട് സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനുമായ അബ്ദുറഹ്‌മാൻ ഫൈസി പാതിരമണ്ണക്കും റഷീദ് ഫൈസി നാട്ടുകല്ലിനും എസ്.ഐ.സി നജ്റാൻ കേന്ദ്ര കമ്മിറ്റിയും ജാമിഅഃ നൂരിയ കമ്മിറ്റിയും സംയുക്ത സ്വീകരണം നൽകി.

കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം ഉപ്പള, എസ്.ഐ.സി നേതാക്കളായ സുബൈർ തങ്ങൾ, സത്താർ തച്ഛനാട്ടുകര, അക്ബർ താനൂർ, അബ്ദുസ്സലാം ദാരിമി, നിസാർ ഫൈസി, കെ.എം.സി.സി നേതാവ് അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulf
News Summary - Abdurahman Faizi welcomed Pathiramanna
Next Story