Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ലി​ശ​സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​കു​മ്പോ​ഴേ ലോ​കം ന​ന്നാ​കൂ: അ​ബ്​​ദു​സ്സ​ലാം മോ​ങ്ങം

text_fields
bookmark_border
പ​ലി​ശ​സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​കു​മ്പോ​ഴേ ലോ​കം ന​ന്നാ​കൂ: അ​ബ്​​ദു​സ്സ​ലാം മോ​ങ്ങം
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹീ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​സ്സ​ലാം മോ​ങ്ങം പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: പ​ലി​ശ സ​മ്പ്ര​ദാ​യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​മ്പോ​ൾ മാ​ത്ര​മേ ലോ​കം ന​ന്നാ​വു​ക​യു​ള്ളൂ​വെ​ന്ന് ദു​ബൈ അ​ൽ മ​നാ​ർ ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ ഡ​യ​റ​ക്ട​റും ദേ​ര​യി​ലെ റാ​ഷി​ദ്‌ ഇ​ബ്നു ദ​ൽ​മു​ഖ് പ​ള്ളി​യി​ലെ ഖ​ത്തീ​ബു​മാ​യ മൗ​ല​വി അ​ബ്​​ദു​സ്സ​ലാം മോ​ങ്ങം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ജീ​വ​നെ​ടു​ക്കു​ന്ന പ​ലി​ശ​ക്കെ​ണി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹീ സെൻറ​റി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പ​ലി​ശ​യു​ടെ പേ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ന്നൊ​രു​പാ​ട് വ​ർ​ദ്ധി​ക്കു​ന്നു.

ഇ​തൊ​രു വ​ലി​യ കെ​ണി​യാ​ണെ​ന്ന് നാം ​ഇ​പ്പോ​ഴും മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ഒ​രു ദു​ർ​ബ​ല നി​മി​ഷ​ത്തി​ൽ ലോ​ൺ എ​ടു​ത്ത പ​ല​രും ഇ​ന്ന് ത​ല​യി​ൽ കൈ​വെ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പ​ലി​ശ​യും ക​ച്ച​വ​ട​വും ഒ​ന്ന് ത​ന്നെ​യാ​ണെ​ന്ന് പ്ര​വാ​ച​ക​െൻറ കാ​ല​ത്തെ ശ​ത്രു​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ അ​തൊ​രി​ക്ക​ലും ഒ​ന്ന​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​ച്ച​വ​ട​ത്തെ ഇ​സ്​​ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ലി​ശ​യെ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഖു​ർ​ആ​നി​ൽ പ​ലി​ശ​യെ​പ്പോ​ലെ ഗൗ​ര​വ​ത്തോ​ടെ പ്ര​തി​പാ​തി​ച്ച വേ​റൊ​രു വി​ഷ​യു​മി​ല്ലെ​ന്നും അ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തെ വ​ള​രെ ഗൗ​ര​വ​മാ​യി സ​മീ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും ഷാ​ഫി ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abdulsalam Mongam says The world can be better only when interest income is eliminated
Next Story