Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ സ​ലാ​മി​ന്...

അ​ബ്​​ദു​ൽ സ​ലാ​മി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​ൽ സ​ലാ​മി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ സ​ലാ​മി​ന്​ റി​യാ​ദി​ലെ കേ​ളി സു​ലൈ ഏ​രി​യ മ​അ​റ​ദ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ജോ​ർ​ജ് കൈ​മാ​റു​ന്നു 

റി​യാ​ദ്: 27 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി സു​ലൈ ഏ​രി​യ മ​അ​റ​ദ് യൂ​നി​റ്റ് ട്ര​ഷ​റ​ർ ഇ​ട​ത്തി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ൽ സോ​ഫ്റ്റ്‌​ലൈ​ൻ മി​ഡി​ലീ​സ്​​റ്റ്​ ക​മ്പ​നി​യു​ടെ കീ​ഴി​ൽ റീ​െ​ട്ട​യി​ൽ ബി​സി​ന​സ്​ മാ​നേ​ജ​റാ​യി​രു​ന്ന അ​ബ്​​ദു​ൽ സ​ലാം കോ​ഴി​ക്കോ​ട് മു​ക്കം വെ​ണ്ണ​കോ​ട് സ്വ​ദേ​ശി​യാ​ണ്.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഇൗ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, പ്ര​സി​ഡ​ൻ​റ്​ കാ​ഹിം ചേ​ളാ​രി, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ർ​ഷി​ദ് കൂ​വ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ബ​ല​രാ​മ​ൻ, യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ സ​ലീം, നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ജോ​ർ​ജ് കൈ​മാ​റി. ജോ​ർ​ജ് സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAbdul Salam
News Summary - Abdul Salam was sent on a play trip
Next Story