Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ദു​ല്‍...

അ​ബ്ദു​ല്‍ റ​ഹീ​മി​ന്റെ മോ​ച​നം: ധ​നസ​മാ​ഹ​ര​ണ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്ന് ജി​ദ്ദ ന​വോ​ദ​യ​യും

text_fields
bookmark_border
Fundraising for Abdul Rahims release
cancel
camera_alt

അ​ബ്ദു​ല്‍ റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​നാ​യു​ള്ള ധ​നസ​മാ​ഹ​ര​ണ​ത്തി​ല്‍ ജി​ദ്ദ​യി​ലെ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ

ജി​ദ്ദ: 18 വ​ര്‍ഷ​മാ​യി സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പെ​ട്ടു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വാ​വ് അ​ബ്ദു​ല്‍ റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​നാ​യു​ള്ള ദി​യ ധ​ന സ​മാ​ഹ​ര​ണ​ത്തി​ല്‍ ജി​ദ്ദ ന​വോ​ദ​യ​യും പ​ങ്കു​ചേ​ര്‍ന്നു. റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​നാ​യി ആ​രം​ഭി​ച്ച ട്ര​സ്റ്റ് വ​ഴി​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​ണം സ​മാ​ഹ​രി​ച്ച​ത്. ഷ​റ​ഫി​യ കേ​ന്ദ്ര​മാ​യി ജി​ദ്ദ ന​വോ​ദ​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ധ​ന സ​മാ​ഹ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജി​ദ്ദ പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ന​വോ​ദ​യ​യു​ടെ എ​ല്ലാ ഏ​രി​യ​ക​ളി​ല്‍ നി​ന്നും മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഈ ​ഫ​ണ്ട് സ​മാ​ഹ​ര​ണ​വു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahFundraising
News Summary - Abdul Rahim's release: Jeddah Navodaya joins for fundraising
Next Story