Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എക്ക് സഫ മക്ക സ്വീകരണം നൽകി
text_fieldsbookmark_border
സഫ മക്ക മെഡിക്കൽ സെൻറർ ഹാളിലെ സ്വീകരണ ചടങ്ങ്
റിയാദ്: ഹ്രസ്വകാല സന്ദർശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് റിയാദിലെ സഫ മക്ക മെഡിക്കൽ സെൻറർ സ്വീകരണം നൽകി. ആതുരസേവന രംഗത്തും സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സേവനങ്ങളെ എം.എൽ.എ അഭിനന്ദിച്ചു. മാർക്കറ്റിങ് വിഭാഗം തലവൻ മഹലീൽ അൽ അസീരി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പി.ആർ ഇൻ ചാർജ് നഹ്ദി അൽ റബീഹ്, യഹ്യ ചെമ്മാണിയോട്, എ.കെ. ജാബിർ, ഇല്യാസ് മറുകര, ഷിഹാബ്, ഉമർ കുട്ടി പനങ്ങാങ്ങര, ഇബ്രാഹീം മഞ്ചേശ്വരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

