Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുൽ ഹാദി അൽ മൻസൂരി ...

അബ്​ദുൽ ഹാദി അൽ മൻസൂരി സിവിൽ ഏവിയേഷൻ മേധാവി

text_fields
bookmark_border
അബ്​ദുൽ ഹാദി അൽ മൻസൂരി സിവിൽ ഏവിയേഷൻ മേധാവി
cancel
ജിദ്ദ: ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷന് (ഗാക) പുതിയ മേധാവിയെ നിശ്​ചയിച്ച്​ രാജ വിജ്ഞാപനം. അബ്​ദുൽ ഹാദി അൽ മൻസൂരിയാണ്​ പുതിയ മേധാവി. കഴിഞ്ഞ ജനുവരിയിലാണ്​ മുൻമേധാവി അബ്​ദുൽ ഹഖീം ബിൻ മുഹമ്മദ്​ അൽ തമീമിയെ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയത്​. മന്ത്രി പദവിക്ക്​ തുല്യമാണ്​ സൗദി ജനറൽ അതോറിറ്റി ഫോർ ഏവിയേഷൻ മേധാവിയുടേത്​.
Show Full Article
TAGS:abdul hadi al mansoori saudi saudi news 
Next Story