Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ അ​സീ​സ്​...

അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​ഫ​ഗ്​​ഹാ​മി​െൻറ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​ഫ​ഗ്​​ഹാ​മി​െൻറ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി
cancel
camera_alt?????????????? ?????? ??????? ?????????? ???????? ???????????????????? ????????????? ???????? ????????? ???????????? ????????????????? ?????????????????????
ജി​ദ്ദ: സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ അം​ഗ​ര​ക്ഷ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​ഫ​ഗ്​​ഹാ​മി​​െൻറ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഇ​ശാ​ക്കു​ശേ​ഷം മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​നു​ശേ​ഷം ശ​റാ​അ​യി​ലെ മ​ഖ്​​ബ​റ ശു​ഹ​ദാ​ഉ​ൽ ഹ​റ​മി​ലാ​ണ്​ ഖ​ബ​റ​ട​ക്കം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ശ​നി​യാ​ഴ്​​ച​യാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ അം​ഗ​ര​ക്ഷ​ക​നാ​യ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ ബ​ദാ​അ്​ അ​ൽ​ഫ​ഗ്​​ഹാം വെ​ടി​യേ​റ്റു മ​രി​ച്ച​ത്​.
ജി​ദ്ദ​യി​ൽ സു​ഹൃ​ത്താ​യ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​സ്​​ത​ബ്​​തി എ​ന്ന​യാ​ളെ ഹ​യ്യ്​ ശാ​ത്വി​യി​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​​യാ​ണ്​ ​സം​ഭ​വം.
സ്​​േ​ന​ഹി​ത​​െൻറ വീ​ട്ടി​ലി​രി​ക്കെ ക​ട​ന്നു​വ​ന്ന മം​ദൂ​ഹ്​ ബി​ൻ മി​​ശ്​​അ​ലു​മാ​യു​ണ്ടാ​യ ത​ർ​ക്കം മൂ​ർ​ച്ഛി​ക്കു​ക​യും​ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​​ പോ​യ മം​ദൂ​ഹ്​ തോ​ക്കു​മാ​യി തി​രി​ച്ചെ​ത്തി​ മേ​ജ​ർ ജ​ന​റ​ലി​നു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathgulf newsabdul azsses
News Summary - abdul azsses-death-saudi-gulf news
Next Story