Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ദിയ ഷഫീനയുടെ ‘ഘുർബ’...

അബ്ദിയ ഷഫീനയുടെ ‘ഘുർബ’ നോവൽ പ്രകാശനം ചെയ്തു

text_fields
bookmark_border
അബ്ദിയ ഷഫീനയുടെ ‘ഘുർബ’ നോവൽ പ്രകാശനം ചെയ്തു
cancel
camera_alt

അ​ബ്​​ദി​യ ഷ​ഫീ​ന​യു​ടെ പു​തി​യ നോ​വ​ൽ ‘ഘു​ർ​ബ’ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

Listen to this Article

റി​യാ​ദ്​: സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യ അ​ബ്​​ദി​യ ഷ​ഫീ​ന​യു​ടെ പു​തി​യ നോ​വ​ൽ ‘ഘു​ർ​ബ’ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. ടെ​ലി സീ​രി​യ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി അ​സീ​സ് ആ​ദ്യ കോ​പ്പി സു​ലൈ​മാ​ൻ മ​തി​ല​ക​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര ന​ടി ദേ​വി​ക അ​വ​താ​ര​ക​യാ​യി​രു​ന്നു. ബ​ഷീ​ർ തി​ക്കോ​ടി പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. നാ​സ​ർ നാ​ഷ്കൊ, ഹ​ണി ഭാ​സ്ക​ർ, ടി.​ആ​ർ. അ​ജ​യ​ൻ, ഷ​ഹ​നാ​സ്, ഗീ​ത മോ​ഹ​ൻ, പ്ര​താ​പ​ൻ താ​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ർ​ഷാ​ദ് ഇ​ക്ബാ​ൽ, അ​ഷ്റ​ഫ് ക​ച്ചേ​രി, ഷ​ഹീ​ദാ നാ​സ​ർ, അ​ഡ്വ. ഷാ​ഹി​ദ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സ​ത്തി​​ന്റെ ക​ന​ൽ വ​ഴി​ക​ളി​ലൂ​ടെ ച​തി​യും വ​ഞ്ച​ന​യും നി​റ​ഞ്ഞ നി​യ​മ​ക്കു​രു​ക്കി​​ന്റെ പാ​താ​ള​ക്കു​ഴി​ക​ളി​ൽ നി​ന്നു​ള്ള തി​രി​ച്ച​റി​വ് പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ് നോ​വ​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasedsaudinewsgulf
News Summary - Abdiya Shafeena's novel 'Ghurba' released
Next Story