Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബഹയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്
text_fieldsbookmark_border
ജിദ്ദ: അബഹയിൽ ജീസാൻ ചുരത്തിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം കൂട്ടിയിടിച്ച് യുവതി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലടത്ത് റാഫിയുടെ ഭാര്യ ജൽസീന(24) ആണ് മരിച്ചത്. റാഫി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മടങ്ങുേമ്പാഴാണ് അപകടം. മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ഷമീറും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
