Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​...

കോഴിക്കോട്​ സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു
cancel

റിയാദ്​​: ദീർഘകാലം റിയാദിൽ പ്രവാസിയായ കോഴിക്കോട് തിരുവണ്ണൂർ സഫയർ നിവാസിൽ സയ്യിദ് അഫ്സൽ (57) നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി അടുത്തിടെയാണ്​ ഇദ്ദേഹം നാട്ടിലെത്തിയത്. പരേതരായ കരിമ്പനയ്ക്കൽ സയ്യിദ് മുഹമ്മദി​െൻറയും സക്കീനയുടെയും മകനാണ്.

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ നസ്‌നിയാണ് ഭാര്യ. ലബീബ്, ആഖിഫ് എന്നിവർ മക്കളാണ്. ഫൗസ്, ജമീല എന്നിവർ സഹോദരങ്ങളും. കുവൈത്ത്​ എയർവേയ്‌സ് (ഖത്തർ) ഉദ്യോഗസ്ഥൻ അജീർ പുനത്തിൽ സഹോദരി ഭർത്താവാണ്. ബുധനാഴ്​ച വൈകീട്ട്​ കോഴിക്കോട്​ കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedNativeResidentsKozhikode
News Summary - A resident of Kozhikode died in his native country.
Next Story