Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ പ്രവാസിയായ...

ജുബൈലിൽ പ്രവാസിയായ പയ്യോളി സ്വദേശിനി നാട്ടിൽ നിര്യാതയായി

text_fields
bookmark_border
obit news
cancel
camera_alt

ന​സീ​മ

ജു​ബൈ​ൽ: ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​നും വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ വ​യ​നാ​ട് ചാ​മ​കു​ന്നു​പ​റ​മ്പി​ൽ ഹ​മീ​ദ് പ​യ്യോ​ളി​യു​ടെ ഭാ​ര്യ ന​സീ​മ (42) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. ഒ​രു മാ​സം മു​മ്പാ​ണ് ഹ​മീ​ദും കു​ടും​ബ​വും അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​ടു​ത്ത​യാ​ഴ്ച തി​രി​ച്ചു സൗ​ദി​യി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 11 വ​ർ​ഷ​മാ​യി ഹ​മീ​ദും കു​ടും​ബ​വും ജു​ബൈ​ലി​ലാ​ണ് താ​മ​സം. മ​ക​ൻ: ഇ​ബ്രാ​ഹിം. വ​യ​നാ​ട് വേ​ങ്ങ​പ്പ​ള്ളി ചാ​മ​കു​ന്നു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ളാ​ണ് ന​സീ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഫി​യ, സ​ബീ​ന, അ​ഷ​റ​ഫ്, ഷൈ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jubailobit news
News Summary - a resident of Jubail, passed away in the country
Next Story