Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിൽ 80 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ അപൂർവ ചിത്രം പുറത്ത്
text_fieldsbookmark_border
മക്കയിൽ 80 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ അപൂർവ ചിത്രം
ജിദ്ദ: 80 വർഷം മുമ്പ് മക്കയിൽ വെള്ളപ്പൊക്കമുണ്ടായി കഅ്ബയും മസ്ജിദുൽ ഹറാമുമെല്ലാം വെള്ളത്തിൽ മുങ്ങിയ അപൂർവ ചിത്രം കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ പുറത്തുവിട്ടു. 1941ലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ നീന്തി ത്വവാഫ് ചെയ്യുന്നവരെയും ചിത്രത്തിൽ കാണാം. ബാബ് ബനീശൈബ ഭാഗത്തും മത്വാഫിലുമെല്ലാം വെള്ളം കയറിയ കാഴ്ചയാണ് ചിത്രത്തിലുള്ളത്. ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
Next Story

