Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെട്രോൾപമ്പ്​...

പെട്രോൾപമ്പ്​ ജീവനക്കാരനെ ആക്രമിച്ച്​ പണം തട്ടി

text_fields
bookmark_border
പെട്രോൾപമ്പ്​ ജീവനക്കാരനെ ആക്രമിച്ച്​ പണം തട്ടി
cancel

ഖ​മീ​സ്​ മു​ശൈ​ത്​: പെ​ട്രോ​ൾ പ​മ്പി​ലെ ജോ​ലി​ക്കാ​ര​നെ ആ​ക്ര​മി​ച്ച്​ പ​ണം​ കൊ​ള്ള​യ​ടി​ച്ച ര​ണ്ടു​ പേ​രെ പി​ടി​കൂ​ടി​യ​താ​യി അ​സീ​ർ മേ​ഖ​ല പൊ​ലീ​സ്​ അ​റി​യി​ച്ചു. ബീ​ഷ-​ഖ​മീ​സ്​ മു​ശൈ​ത്​ റോ​ഡി​ലെ പ​മ്പി​ൽ ജോ​ലി​ക്കാ​ര​നാ​യ ആ​ൾ​ക്കെ​തി​രെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. ര​ണ്ടു പ്ര​തി​ക​ളും സ്വ​ദേ​ശി പൗ​ര​ന്മാ​രാ​ണ്. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളും പ​ണ​വും ആ​യു​ധ​ങ്ങ​ളും തൊ​ണ്ടി​മു​ത​ലു​ക​ളാ​യി ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​സീ​ർ മേ​ഖ​ല പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumbcashTheft News
Next Story