Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​മ്പ​തു​...

ഒ​മ്പ​തു​ വ​യ​സ്സു​കാ​ര​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
boy died
cancel

റി​യാ​ദ്​: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഹ​ഫ​ർ അ​ൽ​ബാ​ത്വി​നി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ഹ​ഫ​ർ അ​ൽ​ബാ​ത്വി​നി​ലെ ഓ​ൾ​ഡ് സൂ​ഖി​ലാ​ണ് അ​പ​ക​ടം.

പ്ര​ദേ​ശ​ത്തെ മ​ത​കാ​ര്യ പൊ​ലീ​സ് കെ​ട്ടി​ട​ത്തി​നു​ സ​മീ​പം വാ​ട്ട​ർ ടാ​ങ്കി​നു​ മു​ക​ളി​ൽ സ്ഥാ​പി​ച്ച മോ​ട്ടോ​ർ സം​ര​ക്ഷി​ക്കാ​ൻ സ്ഥാ​പി​ച്ച ഇ​രു​മ്പു​കൂ​ടി​ൽ സ്പ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ബാ​ല​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഷോ​ക്കേ​റ്റു പി​ട​യു​ന്ന ബാ​ല​നെ ക​ണ്ട സൗ​ദി പൗ​ര​ന്മാ​രി​ൽ ഒ​രാ​ൾ ഉ​ട​ൻ​ത​ന്നെ കി​ങ്​ ഖാ​ലി​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boydiedelectrocuted
News Summary - A nine-year-old boy was electrocuted and died
Next Story