Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​ഴ​ക്ക​ൻ പ്ര​വി​ശ്യ...

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി​ക്ക് പു​തി​യ വ​നി​ത ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി​ക്ക് പു​തി​യ വ​നി​ത ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
cancel
camera_alt

ഷ​ബ്‌​ന ന​ജീ​ബ് (പ്ര​സി.), റു​ഖി​യ റ​ഹ്‌​മാ​ൻ (ജ​ന. സെ​ക്ര.), സു​മ​യ്യ ഫ​സ​ൽ (ഓ​ർ​ഗ. സെ​ക്ര.), നാ​ജി​റ ശം​സു​ദ്ധീ​ൻ (ട്ര​ഷ.) 

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി വ​നി​താ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. റോ​സ് ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​നി​താ സം​ഗ​മ​ത്തി​ൽ വെ​ച്ച്, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഷ​ബ്‌​ന ന​ജീ​ബ് (പ്ര​സി.), റു​ഖി​യ റ​ഹ്‌​മാ​ൻ (ജ​ന. സെ​ക്ര.), സു​മ​യ്യ ഫ​സ​ൽ (ഓ​ർ​ഗ. സെ​ക്ര.), നാ​ജി​റ ശം​സു​ദ്ധീ​ൻ (ട്ര​ഷ.), സാ​ഫ്രോ​ൺ മു​ജീ​ബ്, സാ​ജി​ത ന​ഹ, ഹാ​ജ​റ സ​ലീം, ഫൗ​സി​യ റ​ഷീ​ദ്, സു​ലൈ​ഖ ഹു​സൈ​ൻ, ഷാ​നി​ബ ഉ​മ​ർ, സു​മ​യ്യ ബീ​വി (വൈ. ​പ്ര​സി.), ഫ​സ്ന മ​ഹ​മൂ​ദ്, നെ​ജി​മോ​ൾ, ഫ​സീ​ന ഇ​ഖ്ബാ​ൽ, സ​മീ​ഹ സ​മ​ദ്, സീ​ന​ത്ത് അ​ഷ്‌​റ​ഫ്‌, സ​ൽ​മ അ​ഫ്സ​ൽ, ന​ജ്‌​ല അ​സ്ഹ​ർ (സെ​ക്ര.). നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ദ​ർ ചെ​ങ്ക​ള വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ മാ​ലി​ക് മ​ഖ്ബൂ​ൽ ആ​ലു​ങ്ങ​ൽ, വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഷാ​ജി ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ത്തി​ലെ പ്രാ​യോ​ഗി​ക രീ​തി​ക​ളെ കു​റി​ച്ച് ഷാ​ഫി മാ​സ്​​റ്റ​റും, വ​നി​താ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ പ്ര​വി​ശ്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി​യും അ​വ​ത​രി​പ്പി​ച്ചു.​വ​നി​ത സ​മ്മേ​ള​ന​ത്തി​ൽ പ്ര​വി​ശ്യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഖാ​ദ​ർ വാ​ണി​യ​മ്പ​ലം, അ​മീ​ർ അ​ലി കൊ​യി​ലാ​ണ്ടി, സെ​ൻ​ട്ര​ൽ, ജി​ല്ലാ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സൈ​നു കു​മ​ളി, ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട്, ഉ​മ​ർ ഓ​മ​ശേ​രി, കെ.​പി. ഹു​സൈ​ൻ വേ​ങ്ങ​ര, ന​ജീ​ബ് ചീ​ക്കി​ലോ​ട്, മു​ഹ​മ്മ​ദ് കു​ട്ടി ക​രി​ങ്ക​പ്പാ​റ എ​ന്നി​വ​രും വ​നി​താ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബ്‌​ന ന​ജീ​ബ്, സു​മ​യ്യ ഫ​സ​ൽ, നാ​ജി​റ ശം​സു​ദ്ധീ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. പ്ര​വി​ശ്യ ക​മ്മി​റ്റി ആ​ക്റ്റി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​സ്സ​മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് ഗ​സ്സാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcccommitteegulfwomen's
News Summary - A new women's committee was formed for the Eastern Province KMCC.
Next Story