Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

text_fields
bookmark_border
വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു
cancel

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു. പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്.

ജനുവരി 23 ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസിൽ മടങ്ങാൻ ഒരുങ്ങവേയാണ് മരണം. മൃതദേഹം മദീനയിൽ ഖബറടക്കും.

മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൾ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Wayanad, the Umrah pilgrim died in Madinah
Next Story