Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2024 4:32 PM IST Updated On
date_range 4 Jan 2024 4:32 PM ISTഉംറക്കെത്തിയ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി നിര്യാതനായി
text_fieldsbookmark_border
ഖുലൈസ്: ഉംറക്കെത്തിയ തമിഴ്നാട് തിരുവണ്ണാമലൈ പെരുമാള്‍ നഗര്‍ മൊഹിയുദ്ദീന്‍ (76) നിര്യാതനായി. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്സ്ഥ്യം അനുഭവപെട്ട് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് മീരാന്‍ ലബ്ബ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: സിതറത്ത് മുംതാസ്, മകന്‍: അക്ബര്‍ ലബ്ബ, മകള്‍: ബാനു. ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനായുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

