Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2023 9:39 AM GMT Updated On
date_range 16 July 2023 9:39 AM GMTകാർ വൈദ്യുതി പോസ്റ്റിലിടിച്ച് തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
camera_alt
ജാബിർ
റിയാദ്: കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് റിയാദിൽ മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി സ്വദേശി ജാബിർ (28) ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.
അവിവാഹിതനാണ്. പിതാവ്: അബ്ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ കമ്പനി പ്രതിനിധികളെ സഹായിക്കാൻ രംഗത്തുണ്ട്.
Next Story