Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുന്ന് വാങ്ങാനെത്തിയ...

മരുന്ന് വാങ്ങാനെത്തിയ തമിഴ്‌നാട് സ്വദേശി അബഹയില്‍ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
മരുന്ന് വാങ്ങാനെത്തിയ തമിഴ്‌നാട് സ്വദേശി അബഹയില്‍ കുഴഞ്ഞുവീണ് മരിച്ചു
cancel

അബഹ: തമിഴ്‌നാട് സ്വദേശിയും ആലപ്പുഴയിൽ താമസക്കാരനുമായ നൂറനാട് ശിവപ്രഭയിൽ ശിവകുമാര്‍ (46) അബഹയില്‍ നിര്യാതനായി. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയപ്പോൾ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 വര്‍ഷമായി അബഹയിലെ അത്‌ലാല്‍ മന്തിക്കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നു. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsabahaSaudi Arabia
News Summary - A native of Tamil Nadu who had come to buy medicine collapsed and died in Abaha
Next Story