Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് സ്വദേശി ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
muthumari
cancel

ജുബൈൽ: തമിഴ്‌നാട് സ്വദേശി മേനൻ മുത്തുമാരി (47)യെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി.

ആറു മാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Tamil Nadu hanged himself in Jubail
Next Story