Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുന്നപ്ര സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
biju
cancel
camera_alt

ബിജു വിശ്വനാഥൻ

റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ നിര്യാതനായി. വിശ്വനാഥൻ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത, മകൾ: മേഘ. റിയാദിലെ റൗദയിൽ ടോപ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മിറ്റി രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Punnapra passed away in Riyadh
Next Story