Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം മൂലം...

ഹൃദയാഘാതം മൂലം പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
sameer
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് എക്സിറ്റ് എട്ട് റിമാലിലാണ് മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) താമസസ്ഥലത്ത് മരിച്ചത്. പിതാവ്: അബൂബക്കർ, മാതാവ്: സുബൈദ, ഭാര്യ: അയിഷാബി, മക്കൾ: സഫീർ, ഷമീമ, ഷെറിൻ, ഷിബിലി.

മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷെബീർ കളത്തിൽ, മജീദ് മണ്ണാർമല, ശിഹാബ് എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perinthalmanna native
News Summary - A native of Perinthalmanna died in Riyadh of a heart attack
Next Story