Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
Girish
cancel
Listen to this Article

റിയാദ്: പത്തനംതിട്ട മല്ലപ്പള്ളി വായ്പൂർ സ്വദേശി തൊണ്ടിടയിൽ ഗിരീഷ് (32) റിയാദിലെ സുലൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൽ-ഖുർമ സ്വദേശിയായ സ്പോൺസർക്ക് കീഴിൽ റിയാദിൽ പ്രിൻറിങ്​ പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്. പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി.

റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സാദിഖ് ഹറമൈൻ, ഫൈസൽ മാലിക് എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf obitgulfSaudi Arabia
News Summary - A native of Pathanamthitta died in Riyadh
Next Story