Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം കാളികാവ്...

മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
masoor ali
cancel

ജിദ്ദ: മലപ്പുറം കാളികാവ് ചെങ്കോട് പൂതംക്കോട്ടിൽ മൻസൂർ അലി (45) ജിദ്ദയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം 15 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

ജിദ്ദ മഹജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞുട്ടി, മാതാവ്: ഫാത്തിമ സുഹറ, ഭാര്യ: പറപ്പത്തൊടി സറീന (കവളമുക്കട്ട), മക്കൾ: ഫാത്തിമ റഹദ, റിഹാം (എട്ടാം ക്ലാസ്), റിനാദ് (അഞ്ചാം ക്ലാസ്). മരുമകൻ: എരഞ്ഞിയിൽ നവാസ് (ചാഴിയോട്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahKalikavu Native
News Summary - A native of Malappuram Kalikavu passed away in Jeddah
Next Story