Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border

ജിദ്ദ: കോവിഡ് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖം സ്വദേശി ചോലമുഖത്ത് കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ആണ് മരിച്ചത്.

കോവിഡ് ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 35 വർഷത്തോളമായി സൗദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ ചോലമുഖത്ത് മൊയ്തീൻ. മാതാവ്: പരുത്തിക്കുത്ത് ഖദീജ. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷിഫ്‌ന, ഷിബ്​​ന, ജിസ്‌ന. മരുമകൻ: ഹാരിസ് താഴത്തേകല്ലടി (ഖത്തർ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Malappuram died in Jeddah due to covid infection
Next Story