Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് പോയ കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ak ismail
cancel

ജിദ്ദ: നാട്ടിൽ ലീവിന് പോയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് സ്വദേശി മാനിപുരം അടിമാറിക്കര എ.കെ ഇസ്മയിൽ (46) ആണ് മരിച്ചത്. ജിദ്ദ അല്‍ സാമറില്‍ 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ അല്‍ സാമറിന്‍റെ രൂപീകരണം മുതല്‍ കമ്മറ്റി അംഗമായിരുന്നു.

പിതാവ്: പരേതനായ അഹമ്മദ് അടിമാറിക്കര, ഭാര്യ: ഹഫ്സത്ത്, മക്കൾ: ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇൻഷ മറിയം,സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ കുട്ടി, കദീജ, പാത്തുട്ടി, സാബിറ, തസ് ലീന. മയ്യിത്ത് മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ പള്ളി മഖ്ബറയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kozhikode passed away in the country
Next Story