Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി
cancel

ജി​ദ്ദ: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ലി​യ​പ​റ​മ്പ് കു​ടു​ക്കി​ൽ സ്വ​ദേ​ശി തെ​ക്കേ​ട​ത്ത് മൊ​യ്തീ​ൻ കു​ട്ടി (59) ജി​ദ്ദ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ജി​ദ്ദ അ​ൽ ഖും​റ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ഹാ​ജ​ർ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 30 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യി​രു​ന്ന മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​രേ​ത​നാ​യ മ​മ്മ​ദാ​ണ് പി​താ​വ്. മാ​താ​വ് ഫാ​ത്തി​മ. ഭാ​ര്യ: ആ​സി​യ​ത്ത് ബീ​വി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷി​ബ്‌​ലി, ജു​മാ​ന, ആ​ദി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​റ​ഹ്മാ​ൻ മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ്, ഫൈ​സ​ൽ (ജി​ദ്ദ), ആ​മി​ന, സു​ലൈ​ഖ, ന​ഫീ​സ. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കും മ​റ്റ് സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kondoti was arrested in Jeddah
Next Story