Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right43 വർഷമായി സൗദിയിൽ...

43 വർഷമായി സൗദിയിൽ പ്രവാസിയായ കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
Expat Died
cancel
camera_alt

നബീൽ

ജിദ്ദ: നാല് പതിറ്റാണ്ടിലധികമായി സൗദിയിൽ പ്രവാസിയായ കൊല്ലം ജില്ലക്കാരൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ (72) ആണ് മരിച്ചത്. 43 വർഷമായി സൗദിയിൽ കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു.

നിരവധി വർഷക്കാലം ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ: മൈമൂനത്ത്, മക്കൾ: ഫായിസ്, അഷ്‌ഫാഖ്‌ (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ്‌ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam nativeSaudi NewsExpat Died
News Summary - A native of Kollam, who had been an expatriate in Saudi for 43 years, died in Jeddah
Next Story