Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മദീനയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മദീനയിൽ മരിച്ചു
cancel
Listen to this Article

മദീന: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്റും കൊല്ലം ആയൂർ സ്വദേശിയുമായ സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്. അസീസിയയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

15 വർഷത്തോളമായി മദീനയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ചൊവ്വ) മഗ്‌രിബ് നമസ്കാരാനന്തരം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kollam died in Madina following a heart attack
Next Story