Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കൊല്ലം സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
സൗദിയിൽ കൊല്ലം സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
cancel

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്.

ഖമീസ് മുശൈത്തിന് സമീപം ദന്തഹയിൽ കാർ വർക്ക്ഷോപ്പ് നടത്തുന്ന ഭർത്താവിന്‍റെയടുത്ത് രണ്ട് വർഷം മുമ്പ് സന്ദർശന വിസയിൽ മകനുമൊത്ത് എത്തിയതായിരുന്നു ഇവർ. ഭർത്താവുമൊത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് ബാധിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം മൂർഛിച്ച് അത്യാസന്ന നിലയിൽ വെന്‍റിലേഷനിൽ ആയിരുന്നു.

മക്കൾ: കിരൺ, അശ്വതി. മരണാനന്തര നടപടികൾക്ക് ഭർത്താവും മകനും സഹോദരൻമാരായ ബാബുവും രാജനുമൊപ്പം കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ വളണ്ടിയർ അഷ്റഫ് കുറ്റിച്ചലും ബിജു ആർ. നായരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - a native of Kollam, died due to covid
Next Story