Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി റിയാദിൽ താമസസ്ഥലത്തു മരിച്ചു

text_fields
bookmark_border
shafi kollam
cancel

റിയാദ്: കൊല്ലം സ്വദേശി റിയാദിൽ താമസസ്ഥലത്തു മരിച്ചു. ചവറ സ്വദേശി ഷാഫി (45) ആണ് മരിച്ചത്. ആറു വർഷമായി ഇദ്ദേഹം നാട്ടിൽ പോയി മടങ്ങിവന്നിട്ട്. പിതാവ്: മുഹമ്മദ്‌ കുഞ്ഞു, മാതാവ്: അസ്മ ബീവി, ഭാര്യ: ഷെമി, മകൾ: ഫാത്തിമ, മരുമകൻ: സജീർ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kollam died at his residence in Riyadh
Next Story