Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2024 4:22 PM IST Updated On
date_range 2 March 2024 4:22 PM ISTകായംകുളം സ്വദേശി ദമ്മാമിൽ നിര്യാതനായി
text_fieldsbookmark_border
ദമ്മാം: ആലപ്പുഴ കായംകുളം ഇഞ്ചക്കൽ പരേതനായ അബ്ദുൽ ഹക്കീമിെൻറ മകൻ ചേലപ്പുറം ജംഗ്ഷൻ റിയാസ് മൻസിലിൽ മുഹമ്മദ് നസീം (മണ്ണിൽ ജ്വല്ലറി) ദമ്മാമിൽ നിര്യാതനായി. 48 വയസായിരുന്നു. ദമ്മാം റൗദ ആശുപത്രിയിൽ വെച്ച് ഹൃദയഘാതം മൂലമാണ് അന്ത്യം. ഭാര്യ: റീജ, മക്കൾ: നേഹ, ലിയ, റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമനടപടികൾ നവോദയപ്രവർത്തകരുടെയും നാസ് വക്കത്തിെൻറയും നേത്രത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

