Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകായംകുളം സ്വദേശി...

കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

ഷാ​ജി

റി​യാ​ദ്​: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. കാ​യം​കു​ളം മു​ഹി​യു​ദ്ദീ​ൻ പ​ള്ളി​ക്ക് കി​ഴ​ക്ക് തോ​പ്പി​ൽ വീ​ട്ടി​ൽ ഷാ​ജി​യാ​ണ്​ (52) ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദ്​ ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​വി​ടെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. 24 വ​ർ​ഷ​മാ​യി ബ​ത്​​ഹ കേ​ര​ള മാ​ർ​ക്ക​റ്റി​ൽ പാ​ര​ഗ​ൺ റ​സ്​​റ്റാ​റ​ൻ​റി​നോ​ട്​ ചേ​ർ​ന്നു​ള്ള ബ്ലാ​ങ്ക​റ്റ്​ ക​ട​യി​ൽ സെ​യി​ൽ​സ്​​മാ​നാ​ണ്.

ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ നാ​ട്ടി​ൽ പോ​യി വ​ന്ന​ത്​. വൈ​കീ​േ​ട്ടാ​ടെ ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത ഉ​ണ്ടാ​വു​ക​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വൈ​കാ​തെ മ​രി​ച്ചു. ഭാ​ര്യ: സു​ൽ​ഫ​ത്ത്. മ​ക്ക​ൾ: ഷാ​ലി​മ, ഷാ​ഹി​ൽ, ഷാ​ജ​ഹാ​ൻ. നാ​ട്ടി​ൽ​നി​ന്ന്​ കു​ടും​ബ​ത്തി​െൻറ പ​വ​ർ ഓ​ഫ് അ​റ്റോ​ണി ല​ഭി​ച്ചാ​ൽ റി​യാ​ദി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്ക​ു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് ജ​ന​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhnative of Kayamkulam
Next Story