Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരുനാഗപ്പള്ളി സ്വദേശി...

കരുനാഗപ്പള്ളി സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കരുനാഗപ്പള്ളി സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച്​ ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ​ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ്​​ മരിച്ചത്​. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്​.

ഒരാളെ റിയാദ്​ എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക്​ മടങ്ങു​േമ്പാൾ വാഹനത്തിൽ വെച്ച്​ ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്​. രണ്ട് മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhkarunagappallyheartattackdeath
Next Story