Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ കർണാടക സ്വദേശിനി സൗദിയിൽ മരിച്ചു

text_fields
bookmark_border
Halima Afrina
cancel

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സന്ദർശക വിസയിലെത്തിയ കർണാടക സ്വദേശിനി സൗദിയിൽ മരിച്ചു. മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്.

പിതാവ്: അബ്ദുൽ ഖാദർ, മാതാവ്: ബീഫാത്വിമ. ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു. മരണാനന്തര നടപടിക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്ബറയിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Karnataka died in Saudi Arabia on a visitor's visa
Next Story