Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളം ഏലൂർ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ തുമാമയിൽ നിര്യാതനായി. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്ദുൽ ഖാദർ (നാസി-52) ആണ് മരിച്ചത്. തുമാമയിൽ തബാറ്റ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പിതാവ്: എ.കെ. ഇബ്രാഹിം. മാതാവ്: പാത്തുമ്മ. ഭാര്യ: സജന. മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അഷ്ലിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അലി ആലുവ, നൗഷാദ് ആലുവ, ഡൊമിനക് സാവിയോ, സലാം പെരുമ്പാവൂർ, ഹർഷാദ് ആലുവ, ഷാജി പരീത് എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

