Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിൽ എറണാകുളം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ് (44) മരിച്ചത്. ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ വെച്ചായിരുന്നു അന്ത്യം. നവോദയ പ്രവർത്തകനാണ്.
ഡൽഹി പബ്ലിക് സ്കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്സൽ, ഷിജ, നിഷ.
Next Story

