Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈരാറ്റുപേട്ട സ്വദേശി സൗദിയിലെ അറാറിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ നിര്യാതനായി. കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ് അറാറിലെ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

