Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
Rajeev
cancel
Listen to this Article

ഖമീസ് മുശൈത്ത്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന ആലപ്പുഴ സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം മുണ്ടക്കോട്ട വടക്കേതിൽ കുമാരൻ മകൻ രജിത്ത് എന്ന രാജീവ് (41) ആണ് വെള്ളിയാഴ്ച് വാഹനാപകടത്തിൽ മരിച്ചത്.

രജിത്ത് ഓടിച്ചിരുന്ന ട്രൈലർ അൽഫറൈനിൽ വെച്ചായിരുന്നു അപകടത്തിൽപെട്ടത്. വാഹനം മറിഞ്ഞാണ് മരണം സംഭവിച്ചത്. ഭാര്യ: സന്ധ്യ, മകൾ: ലോട്ടസ്. മൃതദേഹം അഹദറുഫൈദ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ അസീർ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കൺവീനർ മണികണ്ഠന്‍റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Alappuzha died in a car accident in Saudi Arabia
Next Story