Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ആലപ്പുഴ ചേപ്പാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
റിയാദിൽ ആലപ്പുഴ ചേപ്പാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

ബിജു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) മലസിലെ ഒബൈദ് ആശുപത്രിയിൽ ആണ്​ മരിച്ചത്. റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, ജോയൽ. എൻ.സി. ചാക്കോയാണ് പിതാവ്, മാതാവ്: ശാന്തമ്മ ചാക്കോ.

നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രമുഖ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Alappuzha Cheppad died of a heart attack in Riyadh.
Next Story