Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു
text_fieldsbookmark_border
തീപിടിച്ച aമിനിബസ്
റിയാദ്: ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു. റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ മിനിബസില്‍ തീ പടർന്നുപിടിക്കുകയായിരുന്നു. ബസിെൻറ മുൻവശത്താണ് തീപിടിച്ചത്. വിവരമറിഞ്ഞ് ഉടൻ എത്തിയ സിവില്‍ ഡിഫൻസ് അഗ്നിരക്ഷാസേന തീയണച്ചു.വാഹനം പൂർണമായും കത്തിനശിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

