Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദിൽനിന്ന്​...

മസ്​ജിദിൽനിന്ന്​ പുറത്തിറങ്ങിയയാളെ കാറുകൊണ്ടിടിച്ചിട്ട് കൊള്ളയടിച്ചു

text_fields
bookmark_border
മസ്​ജിദിൽനിന്ന്​ പുറത്തിറങ്ങിയയാളെ കാറുകൊണ്ടിടിച്ചിട്ട് കൊള്ളയടിച്ചു
cancel

റി​യാ​ദ്: മ​സ്​​ജി​ദി​ൽ​നി​ന്ന്​ പ്ര​ഭാ​ത ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ ആ​ളെ കാ​റു​കൊ​ണ്ട്​ ഇ​ടി​ച്ചി​ട്ട് കൊ​ള്ള​യ​ടി​ച്ചു. പ​ള്ളി​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​യ ആ​ളെ​യാ​ണ്​ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് ര​ണ്ടം​ഗ സം​ഘം പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ച്ച​ത്. റോ​ഡി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത്​ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ, ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​ർ വീ​ടു ല​ക്ഷ്യ​മാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ ആ​ളെ പി​ന്നി​ലൂ​ടെ എ​ത്തി മീ​റ്റ​റു​ക​ളോ​ളം ദൂ​രേ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ നി​ല​ത്തു​വീ​ണു​കി​ട​ന്ന​യാ​ളെ പി​ടി​ച്ചു​വെ​ക്കു​ക​യും ര​ണ്ടാ​മ​ൻ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

കൃ​ത്യ​ത്തി​നു ശേ​ഷം ഇ​രു​വ​രും കാ​റി​ൽ ക​യ​റി സ്ഥ​ലം​വി​ട്ടു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ള്ള സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbed
News Summary - A man who left the mosque was hit by a car and robbed
Next Story